2019-20 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളുടെ വിവരങ്ങള്‍ 646 views പ്രൊജക്ട് നമ്പര്‍ 9 - നെല്‍കൃഷി വികസനം പ്രൊജക്ട് നമ്പര്‍ 10 - പച്ചക്കറി കൃഷിയും, മട്ടുപ്പാവ് കൃഷി പ്രോത്സാഹനവും പ്രൊജക്ട് നമ്പര്‍ 11 - തെങ്ങ് കൃഷി വികസനം പ്രൊജക്ട് നമ്പര്‍ 12 - കിഴങ്ങ് / ഇടവിളകൃഷി വികസനം പ്രൊജക്ട് നമ്പര്‍ 13 - ഹരിത ഭവനം പ്രൊജക്ട് നമ്പര്‍ 34 - ഹരിതാഭം - പച്ചക്കറി കൃഷി - (ഗ്രൂപ്പ്) പ്രൊജക്ട് നമ്പര്‍ 24 - മിനറല്‍ മിക്സ്ചര്‍ , വിരമരുന്ന് വിതരണം പ്രൊജക്ട് നമ്പര്‍ 28 - മുട്ടക്കോഴി വളര്‍ത്തല്‍ - ജനറല്‍ പ്രൊജക്ട് നമ്പര്‍ 29 - പ്രത്യേക കന്നുകുട്ടി പരിപാലനം പ്രൊജക്ട് നമ്പര്‍ 30 - പോത്തുകുട്ടി വളര്‍ത്തല്‍ (ജനറല്‍) പ്രൊജക്ട് നമ്പര്‍ 31 - പശു വളര്‍ത്തല്‍ എസ്.സി പ്രൊജക്ട് നമ്പര്‍ 32 - കറവപ്പശു വിതരണം - ജനറല്‍ പ്രൊജക്ട് നമ്പര്‍ 33 - തൊഴുത്ത് നവീകരണം - ജനറല്‍ പ്രൊജക്ട് നമ്പര്‍ 35 - ആടുവളര്‍ത്തല്‍ - ജനറല്‍ പ്രൊജക്ട് നമ്പര്‍ 247 - മുട്ടക്കോഴി വിതരണം - എസ്.സി പ്രൊജക്ട് നമ്പര്‍ 112 - ക്ഷീരസംഘങളിലെ കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി പ്രൊജക്ട് നമ്പര്‍ 7 - ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം നല്കല് പ്രൊജക്ട് നമ്പര്‍ 8 - ഭിന്നശേഷിക്കാര്‍ക്കുള്ള സ്കോളര്‍ഷിപ്പും ബത്തയും പ്രൊജക്ട് നമ്പര്‍ 27 - ഭിന്നശേഷികുട്ടികള്‍ക്ക് സൗജന്യമായി പരിശീലന കിറ്റുകള്‍ നല്കല് പ്രൊജക്ട് നമ്പര്‍ 21 - വീട് വാസയോഗ്യമാക്കൽ ജനറൽ പ്രൊജക്ട് നമ്പര്‍ 22 - വീട് വാസയോഗ്യമാക്കൽ എസ് .സി പ്രൊജക്ട് നമ്പര്‍ 100 - മേൽക്കൂര മാറ്റി സ്ഥാപിക്കൽ പട്ടികജാതി പ്രൊജക്ട് നമ്പര്‍ 45 - എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് പ്രൊജക്ട് നമ്പര്‍ 230 - എസ് സി വയോനങ്ങള്ക്ക് കട്ടില് പ്രൊജക്ട് നമ്പര്‍ 234 - ഗ്രൂപ്പ് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കുള്ള സബ്സിഡി വിതരണം പ്രൊജക്ട് നമ്പര്‍ 240 - വീട് വാസയോഗ്യമാക്കല്‍(പട്ടികവര്‍ഗ്ഗം) പ്രൊജക്ട് നമ്പര്‍ 243 - പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥിള്‍ക്ക് ലാപ്ടോപ്പ് പ്രൊജക്റ്റ് നമ്പർ 48 - വനിതാ ഗ്രൂപ്പുകൾക് സൂക്ഷ്മ സംരംഭങ്ങൾ (ബ്ലോക്ക് പഞ്ചായത്ത് ) പ്രൊജക്റ്റ് നമ്പർ 81 - എസ്.സി ഗ്രൂപ്പുകൾക് സൂക്ഷ്മ സംരംഭങ്ങൾ (ബ്ലോക്ക് പഞ്ചായത്ത് ) പ്രൊജക്ട് നമ്പര്‍ 85 - ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി (ബ്ലോക്ക് പഞ്ചായത്ത്) പ്രൊജക്ട് നമ്പര്‍ 90 - എസ്. സി മെറിറ്റോറിയസ് സ്കോളർഷിപ് (ബ്ലോക്ക് പഞ്ചായത്ത്) പ്രൊജക്ട് നമ്പര്‍ 97 - നെൽകൃഷിക്ക് കൂലിചെലവ് സബ്സിഡി (ബ്ലോക്ക് പഞ്ചായത്ത്) പ്രൊജക്ട് നമ്പര്‍ 98 - എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി (ബ്ലോക്ക് പഞ്ചായത്ത്) പ്രൊജക്ട് നമ്പര്‍ 99 - കറവ പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി (ബ്ലോക്ക് പഞ്ചായത്ത്) തൊഴിൽ പരിശീലനം (ജില്ലാ പഞ്ചായത്ത് ) പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതികൾക്ക് ഓട്ടോറിക്ഷ (ജില്ലാ പഞ്ചായത്ത് ) പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട യുവതികൾക്ക് വാദ്യോപകരണം (ജില്ലാ പഞ്ചായത്ത് ) മെറിറ്റോറിയസ് സ്കോളർഷിപ്പ് - പട്ടിക ജാതി വിദ്യാർത്ഥിനികൾ (ജില്ലാ പഞ്ചായത്ത് ) മെറിറ്റോറിയസ് സ്കോളർഷിപ്പ് പട്ടിക വർഗ്ഗ വിദ്യാർഥികൾ (ജില്ലാ പഞ്ചായത്ത് ) മെറിറ്റോറിയസ് സ്കോളർഷിപ്പ് - പട്ടിക ജാതി വിദ്യാർഥികൾ (ജില്ലാ പഞ്ചായത്ത് ) സ്കിൽ ഡെവലപ്മെൻറ് മുഖേന മത്സരപരീക്ഷകൾക്ക് പരിശീലനം (ജില്ലാ പഞ്ചായത്ത് ) ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം (ജില്ലാ പഞ്ചായത്ത് ) തൊഴിൽ നേടുന്നതിന് മത്സരപരീക്ഷകൾക്ക് പരിശീലനം- എസ് .ടിവിഭാഗം (ജില്ലാ പഞ്ചായത്ത് )