ഹരിതസഭ - മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം

Posted on Thursday, June 8, 2023

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഹരിതസഭ കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  നിര്‍വ്വഹിച്ചു.