Take A Break - ഉദ്ഘാടനം-20-11-2023 രാവിലെ 11 മണിക്ക്

Posted on Wednesday, November 15, 2023

താമരശ്ശേരി ഗ്രാമപഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം   20-11-2023 ന്  രാവിലെ 11 മണിക്ക് ബഹു .എംഎല്‍എ ഡോ.എം കെ മുനീര്‍ നിര്‍വ്വഹിക്കുന്നു.