താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ മാലിന്യ സംസ്കരണ പ്ലാന്റിനുളള ഷെഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഹാജറ കൊല്ലരുകണ്ടി നിര്‍വ്വഹിച്ചു. news 127 views